Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Horse Racing

തമിഴ്നാട്ടിൽ കു​തി​ര​ക്ക​ച്ച​വ​ട ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി സെ​ങ്കോ​ട്ട​യ്യ​ൻ

ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ ടി​​​​​​വി​​​​​​കെ​​​​​യ്ക്കെ​​​​​തി​​​​​രേ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷം ഉ​​​​​​ന്ന​​​​​​യി​​​​​​ച്ച കു​​​​​​തി​​​​​​ര​​​​​​ക്ക​​​​​​ച്ച​​​​​​വ​​​​​​ട ആ​​​​​​രോ​​​​​​പ​​​​​​ണം ത​​​​​​ള്ളി മ​​​​​​ന്ത്രി കെ. ​​​​​എ. സെ​​​​​​ങ്കോ​​​​​​ട്ട​​​​​​യ്യ​​​​​​ൻ. സം​​​​സ്ഥാ​​​​ന​​​​ത്തു കു​​​​​​തി​​​​​​ര​​​​​​ക്ക​​​​​​ച്ച​​​​​​വ​​​​​​ടം ന​​​​​​ട​​​​ത്തി​​​​യ​​​​തു ഡി​​​​​​എം​​​​​​കെ ഭ​​ര​​ണ​​കാ​​ല​​ത്താ​​ണെ​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

വി​​​​ജ​​​​യ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ത​​​​​​മി​​​​​​ഴ​​​​​​ക വെ​​​​​​ട്രി ക​​​​​​ഴ​​​​​​കം ന​​​​​​യി​​​​​​ക്കു​​​​​​ന്ന സ​​​​​​ഖ്യ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ ശ​​​​​​ക്ത​​​​​​വും സു​​​​​​സ്ഥി​​​​​​ര​​​​​​വു​​​​​​മാ​​​​​​ണ്. ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പൂ​​​​​​ർ​​​​​​ണ പി​​​​​​ന്തു​​​​​​ണ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു​​​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ചി​​​​​​ല എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രു​​​​​​മാ​​​​​​യി ക​​​​​​രാ​​​​​​റി​​​​​​ലെ​​​​​​ത്താ​​​​​​ൻ 50 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ ക​​​​​​രാ​​​​​​റി​​​​​​ലെ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ടോ എ​​​​​​ന്ന മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​രു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന്, സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ൾ ഞ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ശ​​​​​​ക്ത​​​​​​മാ​​​​​​യ പി​​​​​​ന്തു​​​​​​ണ​​​​​​യാ​​​​​​ണ് ന​​​​​​ൽ​​​​​​കു​​​​​​ന്ന​​തെ​​ന്നും കു​​​​​​തി​​​​​​ര​​​​​​ക്ക​​​​​​ച്ച​​​​​​വ​​​​​​ട​​​​​​ത്തി​​​​​​ൽ ഏ​​​​​​ർ​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട ആ​​​​​​വ​​​​​​ശ്യ​​​​​​മി​​​​​​ല്ല എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സെ​​​​​​ങ്കോ​​​​​​ട്ട​​​​​​യ്യ​​​​​​ന്‍റെ മ​​​​​​റു​​​​​​പ​​​​​​ടി.

Latest News

Corehub Up